നീലേശ്വരം: കണിച്ചിറയിലെ മുജീബ്(48) സൗദിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. അക്ബർ ട്രാവൽസ് ജീവനക്കാരനായിരുന്നു. ഭാര്യ: സജിന (കോട്ടപ്പുറം).മക്കൾ: ഹിഷാം (പ്ലസ് ടുവിദ്യാർത്ഥി ഫാതിമ (പത്താം ക്ലാസ്സ്). സഹോദരങ്ങൾ: ഇസ്മായിൽ, ഹുസൈൻ . Related Posts:ഇന്ന് വിനായകചതുര്‍ത്ഥി; ക്ഷേത്രങ്ങളില്‍ സവിശേഷ പൂജകള്ഹൃദയാഘാതം മൂലം മരണപ്പെട്ടുസി.എച്ച് പ്രതിഭാ ക്വിസ് മത്സരം കോട്ടപ്പുറം സ്കൂളിൽ…പള്ളിക്കര പാലത്തിൽ അപകടമരണം: നിർത്താതെ പോയ കാർ…ഐ. എൻ. എൽ സംസ്ഥാന കൗൺസിൽ അംഗം പടന്നക്കാട്ടെ പി. സി.…അഡ്വ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ