The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

എം ടി.പി ഫാമിലി ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു

ചന്തേര:എം ടി.പി ഫാമിലി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ചന്തേരയിൽ ടാലൻ്റ് മീറ്റും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എം.ടി.പി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സൈനുദ്ദീൻ കരിവെളളൂർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ അഡ്വ എം ടി പി അബ്ദുൽ കരീം സ്വാഗതം പറഞ്ഞു. ചീഫ് അഡ്വൈസർ കൂക്കാനം റഹ്മാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

ഇക്കഴിഞ്ഞ എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇഖ്ബാൽ വെള്ളൂർ, എംടിപി മുഹമ്മദ് കുഞ്ഞി പാലിയേറ്റീവ്, സൗദത്ത് മാണിയാട്ട് , മുജീബ് റഹ്മാൻ , സൈഫുദ്ധീൻ , അബ്ദുൾ റഹ്മാൻ കാങ്കോൽ, അബ്ദുൽ ഖാദർ ജംബ്ബോ , ഷക്കീർ മാണിയാട്ട്, സാജിദ മുറക്കാട്ട് , റംലഹസി, ഷാഹിന മെട്ടമ്മൽ, മിസ്രിയ , അബ്ദുൾ റഹിമാൻ പാലത്തര, മറിയം കരിവെള്ളൂർ എന്നിവർ സംസാരിച്ചു.

Read Previous

വോയ്‌സ് ഓഫ് പെരിയ പ്രതിഭാ പുരസ്ക്കാർ വിതരണം നടത്തി

Read Next

പള്ളിക്കര മേൽപ്പാലത്തിൽ ബൈക്കിനു പിറകിൽ കാറിടിച്ച് വയോധികൻ മരണപ്പെട്ടു മകന് ഗുരുതരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!