കാസർഗോഡ് ജില്ല ഇൻഫർമേഷൻ ഓഫീസും കലക്ടറേറ്റ് അക്ഷര ലൈബ്രറിയും ചേർന്ന് സംഘടിപ്പിക്കുന്ന എംടി അനുസ്മരണ പരിപാടികൾ നാളെ ജനുവരി എട്ടിന് ആരംഭിക്കും ജനുവരി എട്ടിന് ഉച്ചയ്ക്ക് 1 15ന് എംടി പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കും ജില്ലയിലെ സർക്കാർ ജീവനക്കാർക്ക് വേണ്ടിയാണ് മത്സരം. 20 ടീമുകൾ പങ്കെടുക്കും തൽസമയ രജിസ്ട്രേഷനും അവസരം നൽകും 9ന് ഉച്ചയ്ക്ക് 1 15ന് എംടി അനുസ്മരണ പ്രഭാഷണം എഴുത്തുകാരൻ സുറാബ് നിർവഹിക്കും.