The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഭാര്യയെ മർദ്ദിച്ച മരുമകനെ അമ്മായിയമ്മ വെട്ടി പരിക്കേൽപ്പിച്ചു

മകളെ മർദ്ദിക്കുന്നത്കണ്ട് മാതാവ് മരുമകന്റെ കാലിനു വെട്ടി പരിക്കേൽപ്പിച്ചു. വെസ്റ്റ്എളേരി പറമ്പയിലെ താനിയം കൊല്ലിയിൽ പി കെ കണ്ണന്റെ മകൻ പി കെ ബാബുവിനെയാണ് (47) അമ്മായിയമ്മ മാലോം കൊടിയും കുണ്ടിലെ കണ്ണന്റെ ഭാര്യ പൊള്ളച്ചി വാക്കത്തി കൊണ്ട് ഇടതുകാലിന് വെട്ടി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം പൊള്ളച്ചിയുടെ വീട്ടിൽവെചാണ് ബാബു ഭാര്യയെ മർദ്ദിക്കുന്നത് കണ്ട് പൊള്ളച്ചി വാക്കത്തി കൊണ്ട് വെട്ടിപ്പിരിക്കൽപ്പിച്ചത്.

Read Previous

എൻ.ടി. ടി.എഫ് സ്കിൽ കോണ്ടസ്റ്റ് വിജയികളെ ജില്ലാ കലക്ടർ അനുമോദിച്ചു.

Read Next

കാർഷിക കോളേജ് പ്രൊഫസർ കുഴഞ്ഞുവീണ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!