പനത്തടിയിലെ പലചരക്ക് വ്യാപാരി മാച്ചിപ്പള്ളിയിലെ മൊയ്തീൻ കുട്ടി(70) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ഒമ്പതര മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
ഫാത്തിമയാണ് ഭാര്യ. സലീന, ഷംല, സക്കീന, ഹസീന എന്നിവർ മക്കളും. യൂസഫ് എടത്തോട്, ശംസു ഒടയംചാൽ, അമീർ കള്ളാർ,റിയാസ് എടത്തോട് എന്നിവർ മരുമക്കളുമാണ്.
സംസ്കാരം ഇന്ന് വൈകിട്ടോടെ ബളാംന്തോട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
Tags: death