തീയ്യർപാലം മതിരക്കോട്ട് കുഴിയിൽ എം കെ ഭവാനി (68) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കൊട്ടൻ കോട്ടച്ചേരി. മക്കൾ: എം കെ സുമ, എം കെ മണികണ്ഠൻ (ദുബായ്), എം കെ ശുഭ. മരുമക്കൾ: ചന്ദ്രൻ (വെള്ളിക്കോത്ത്), നയന (ഉദയപുരം), ബിജു (പയ്യന്നൂർ). സഹോദരങ്ങൾ: എം കെ സോമൻ, എം കെ സതി, എം കെ രാമകൃഷണൻ (മാനേജിംഗ് ഡയറക്ടർ, റോയൽ സ്റ്റാർ മാൻപവർ സപ്ലൈ , ഷാർജ), എം കെ കുഞ്ഞിരാമൻ, സീമന്തിനി, ഗണേശൻ (ഷാർജ).
സംസ്കാരം ഞായർ രാവിലെ 10ന് വീട്ടുവളപ്പിൽ.