
ഉദുമ: വീട്ടിൽ നിന്നും പുറത്തേക്കു പോയ യുവതിയെ കാണാതായതായി പരാതി ഉദുമ കൂട്ടക്കനി മൂലയെടുക്കത്തെ എം ഗംഗാധരന്റെ ഭാര്യ രേഷ്മയെയാണ് (30)യെയാണ് കാണാതായത്. കഴിഞ്ഞദിവസം വീട്ടിൽ നിന്നും പുറത്തേക്ക് പോയ രേഷ്മ തിരിച്ചുവന്നില്ലെന്ന് ഗംഗാധരൻ ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു പോലീസ് അന്വേഷണം ആരംഭിച്ചു.