രാവിലെ വീട്ടിൽ നിന്നും ജോലിക്കായി പോയ യുവതിയെ കാണാതായതായി പരാതി. കാഞ്ഞങ്ങാട് സൗത്ത് കണ്ണംപാത്തി ഹൗസിൽ മനോഹരന്റെ മകൾ സരിഗയെ ( 23 )യാണ് കാണാതായത്. മാതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. Related Posts:മംഗലാപുരത്തേക്ക് ജോലിക്ക് പോയ യുവാവിനെ കാണാനില്ലസാധനങ്ങൾ വാങ്ങാൻ പോയ ഭർതൃമതിയെ കാണാതായതായി പരാതിരണ്ടരവയസുകാരിയുടെ കൊലപാതകം:പിതാവ് ഫായിസിനെതിരെ…ഹോസ്ദുർഗ് ബാങ്കിൽ മുക്കു പണ്ടം പണയപ്പെടുത്തി 6 ലക്ഷം…വീട്ടിൽ നിന്നും പുറത്തേക്ക് പോയ മൂന്ന് യുവാക്കളെ കാണാനില്ലജോലിക്ക് പോയ യുവാവിനെ കാണാതായി