The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വായനശാലക്ക് മൈക്ക് നൽകി

തൈക്കടപ്പുറം ആശാൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് താലൂക്ക് ലൈബ്രറി കൗൺസിൽ അനുവദിച്ച മൈക്ക് സെറ്റ് ഉദ്ഘാടനവും സ്വിച്ച് ഓൺ കർമ്മവും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ. പി പ്രഭാകരൻ നിർവഹിച്ചു ചടങ്ങിൽ വായനശാല പ്രസിഡന്റ് എം. വി ഗംഗാധരൻ അധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം. ഇ.കെ സുനിൽ സംസാരിച്ചു വായനശാല സെക്രട്ടറി ഇ.രാധ സ്വാഗതവും വനിതാവേദി പ്രസിഡന്റ് കൃഷ്ണ ഭായ് നന്ദിയും പറഞ്ഞു

Read Previous

നാടുകടത്തിയ കാപ്പാ കേസിലെ പ്രതി അറസ്റ്റിൽ

Read Next

വരഞ്ഞൂരിലും പ്ലാത്തടം തട്ടിലും മഹാശിലായുഗത്തിലെ ശേഷിപ്പുകൾ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!