അനധികൃത വില്പനക്കായി കൊണ്ടുപോകുകയായിരു ന്ന അളവിൽ കൂടുതൽ മദ്യവുമായി മധ്യവയസ്കനെ രാജപുരം എസ്ഐ സി പ്രദീപ്കുമാറും സംഘവും പിടികൂടി. ഇരിയ മുട്ടിച്ചരലിലെ എം ഗോവിന്ദനെ (53) യാണ് പടിമരുത് പോസ്റ്റോഫിസിനു സമീപത്തു വച്ചാണ് മദ്യവുമായി അറസ്റ്റ് ചെയ്തത്. Related Posts:ലൈസൻസില്ലാത്ത നാടൻ തിരതോക്കുമായി മധ്യവയസ്കൻ അറസ്റ്റിൽവിദ്യാർത്ഥിനി ബസ്സിൽ നിന്നും തെറിച്ചു വീണു…കെട്ടിടത്തിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന വിദേശ…അമ്പലത്തറയിലെ ബോംബ് ആക്രമണം രണ്ടാം പ്രതി അറസ്റ്റിൽഅനധികൃത പടക്ക വില്പന രണ്ടുപേർ പിടിയിൽഅനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ…