The Times of North

Breaking News!

പരപ്പ സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി   ★  തീർത്ഥങ്കര, ജൂപ്പിറ്റർ വാർഷികം:കവിയരങ്ങ് സംഘടിപ്പിച്ചു   ★  മാതൃത്വത്തിന്റെ സ്നേഹം നൽകി മാധവിയമ്മ ചിത്രം വൈറലായി   ★  മഞ്ചേശ്വരത്ത് യുവാവിനെ വെടിയേറ്റു പിന്നിൽ നായാട്ടു സംഘമെന്ന് സംശയം   ★  പട്ടേന പട്ടേൻ മാടം ക്ഷേത്രത്തിൽ കളിയാട്ടത്തിന് കൽപ്പിക്കൽ ചടങ്ങ് നടന്നു   ★  ചാത്തമത്ത് തെക്കേടത്ത് പുതിയറ തറവാട്ടിൽ പുനപ്രതിഷ്ഠ   ★  പാലായി വള്ളിക്കുന്നുമ്മൽ പാടാർകുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തിന് തുടക്കമായി   ★  വെള്ളരിക്കുണ്ട് അട്ടക്കാട്ട് ചക്കാലയിൽ വർക്കി അന്തരിച്ചു   ★  കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ   ★  കുമ്പളയിൽ താൽക്കാലിക ടോൾ ബൂത്ത്‌ നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണം സി പി എം

വിദ്വാൻ പി കേളു നായർ അനുസ്മരണം

വിദ്വാൻ പി കേളുനായർ ട്രസ്റ്റ് ഏപ്രിൽ 18ന് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്വാൻ പി കേളു നായർ സ്മൃതി ദിനത്തിനം സംഘടിപ്പിക്കുന്നു.പരിപാടിയുടെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം മാർച്ച് 16ന് ഞായറാഴ്ച വൈകിട്ട് 4. 30ന് രാജാസിൽ ചേരും. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും.

Read Previous

ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകളിൽ രണ്ട് മാസം വായന വെളിച്ചം

Read Next

മെഡിക്കല്‍ ഷോപ്പിൽ നിന്ന് മരുന്ന് മാറി നല്‍കി; 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73