നീലേശ്വരം: തെക്കൻ ബങ്കളത്തെ പരേതനായ പി.വി.കുഞ്ഞിക്കണ്ണന്റെ ഭാര്യ മീത്തലെ വീട്ടിൽ തമ്പായി (88) അന്തരിച്ചു.
മക്കൾ: നാരായണൻ, നാരായണി, ഭാസ്കരൻ, സൗദാമിനി, ശകുന്തള, സുധാകരൻ, പുഷ്പ. മരുമക്കൾ: യശോദ (ചായ്യോത്ത്), കൃഷ്ണൻ (ഏഴിലോട്), നളിനി, ബാലകൃഷ്ണൻ (ഇരുവരും ബങ്കളം), രവി (ഏഴിലോട്), ധന്യ (പിലാത്തറ), രാധാകൃഷ്ണൻ (കുമ്പള). സഹോദരങ്ങൾ: ആലാമി, ലക്ഷ്മി, പരേതരായ കുഞ്ഞമ്പു, മുത്താണി, കുഞ്ഞിരാമൻ.