The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

നീലേശ്വരത്ത് മെയ്ദിന റാലി സംഘടിപ്പിച്ചു

നീലേശ്വരത്ത്‌ നടത്തിയ മെയ്‌ ദിന റാലിമെയിൻ ബസാറിൽ നിന്ന് ആരംഭിച്ചു. തുടർന്ന് നീലേശ്വരം മേൽപ്പാലത്തിനടിയിൽ നടത്തിയ പൊതു സമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ രമേശൻ കാര്യങ്കോട് അദ്ധ്യക്ഷത വഹിച്ചു.എ ഐ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് പി വിജയകുമാർ, കെ പി രവീന്ദ്രൻ, പാറക്കോൽ രാജൻ, കെ കുഞ്ഞിക്കണ്ണൻ നായർ, വെങ്ങാട്ട് ശശി, കെ വി രാജേഷ് , പി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
സംഘാടക സമിതി കൺവീനർ കെ ഉണ്ണി നായർ സ്വാഗതം പറഞ്ഞു. റാലിക്ക് മുന്നോടിയായുള്ള പ്രകടനത്തിന് ഒ വി രവീന്ദ്രൻ ,പി വിജയൻ , ഇ കെ ചന്ദ്രൻ ,കെ രഘു , പി പി പ്രദീപ് കുമാർ, സി രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി.

Read Previous

കടുത്ത ചൂട്: കായിക മത്സരങ്ങൾക്ക് നിയന്ത്രണം

Read Next

ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ പി സൂരജും എം അഞ്ജിതയും നയിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!