The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മാക്സി തയ്യൽ പരിശീലനം

ജുലായ് 12 ന് പ്രമുഖ ബ്രാൻഡഡ് കമ്പനിയുടെ മാക്സി നിർമാണ പരിശീലനം. 100 വനിതകൾക്ക് ആദ്യ ഘട്ടം. നടക്കാവ് നെരൂദ തിയറ്റേഴ്സ് കേന്ദ്രം. പരിശീലനം നേടിയവർക്ക് തൊഴിലും. ഒരു മാക്സിക്ക് 20 രൂപ തയ്യൽ കൂലി നൽകും. പടന്ന ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡുമായി സഹകരിച്ച് നടത്തുന്ന പരിശീലനത്തിൻ്റെ ഉദ്ഘാടനം 12 ന് രാവിലെ 10 ന് നെരൂദയിൽ നടക്കുമെന്ന് പഞ്ചായത്ത് മെമ്പർ പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ അറിയിച്ചു

Read Previous

വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം മുതൽ പീഡനം ഭർത്താവിനും അമ്മക്കും എതിരെ കേസ്

Read Next

നിലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം എൻ്റോവ്മെൻറ് വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!