The Times of North

Breaking News!

ദർശനയുടെ മൃതദേഹം സംസ്കരിച്ചു   ★  ആനയെഴുന്നള്ളിപ്പ്; ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു   ★  പരപ്പച്ചാലിലെ കോയിത്താട്ടിൽ ശങ്കരൻ അന്തരിച്ചു   ★  ബളാൽ ഭഗവതി ക്ഷേത്രത്തിലേക്ക് 200 കസേരകൾ നൽകി മാതൃ സമിതി   ★  എകരം സംസ്ഥാന ചിത്രപ്രദർശനം ഡിസംബർ 22 മുതൽ 26 വരെ കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ   ★  സാവിത്രിക്ക് അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ നിർമ്മിക്ക്ന്ന വീടിന് കട്ടിള വെച്ചു   ★  കോടതി ഉത്തരവ് ലംഘിച്ച് ഭാര്യയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ ഭർത്താവിനെതിരെ കേസ്   ★  പാൻ മസാല വില്പന നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ   ★  സർക്കാർ ക്വാർട്ടേഴ്സിൽ യുവതിക്ക് ഭർത്താവിൻറെ ക്രൂരമർദ്ദനം   ★  ഒറ്റ നമ്പർ ചൂതാട്ടം 27850 രൂപയുമായി രണ്ടുപേർ അറസ്റ്റിൽ

ബളാൽ ഭഗവതി ക്ഷേത്രത്തിലേക്ക് 200 കസേരകൾ നൽകി മാതൃ സമിതി

വെള്ളരിക്കുണ്ട് : ബളാൽ ഭഗവതി ക്ഷേത്രത്തിൽ 2025ഫെബ്രുവരി മാസം 2 മുതൽ 11 വരെ നടക്കുന്ന അഷ്ട ബന്ധ സഹസ്ര കലശാഭിഷേക മഹോത്സവത്തിന്റെയും പ്രതിഷ്ടാദിനമഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിനുമായി ഓഡിറ്റോറിയത്തിലേക്ക് 200 കസേരകൾ നൽകി ക്ഷേത്ര മാതൃ സമിതി അംഗങ്ങൾ.

ആനക്കൽ, പൊടിപ്പള്ളം, അത്തിക്കടവ്, മുണ്ടമാണി, പാലച്ചുരം ,നായർകടവ്, അരിങ്കല്ല്, ചെമ്പൻചേരി പെരിയാട്ട്, മരുതും കുളം, കൊന്നനംകാട്, കുഴിങ്ങാട്, പൊന്നുമുണ്ട കക്കോൽ,അരീ ക്കര തുടങ്ങിയ സ്ഥലങ്ങളിലെ മാതൃ സമിതി അംഗങ്ങൾ ചേർന്നാണ് കസേരകൾ നൽകിയത്.

ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ നടന്ന ചടങ്ങിൽ ചടങ്ങിൽ മാതൃ സമിതി പ്രസിഡന്റ് ജ്യോതി രാജേഷ് ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് രാമചന്ദ്രൻ നായർക്ക് കൈമാറി.

ആഘോഷകമ്മറ്റി ചെയർമാൻ വി മാധവൻ,

സാവിത്രി മാധവൻ,മുൻ മാതൃസമിതി പ്രസിഡണ്ടും പഞ്ചായത്ത് അംഗവുമായ പി. പത്മാവതി,മാതൃ സമിതി സെക്രട്ടറി രേഷ്മ രാധാകൃഷ്ണൻ,ശ്യാമള ശ്രീധരൻ,ശാന്താ രാമകൃഷ്ണൻ,അനു ജയൻ,ഗീത കുഞ്ഞികൃഷ്ണൻ,

ആഘോഷകമ്മറ്റി ,ജനറൽ കൺവീനർ ഹരിഷ് പി നായർ, സെക്രട്ടറി ഇ. ദിവകാരൻ നായർ,ഇ ഭാസ്കരൻ നായർ, പി..കുഞ്ഞി കൃഷ്ണൻ നായർ,പി. ഗോപി,എം. മണികണ്ഠൻ,കെ. വി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Read Previous

സാവിത്രിക്ക് അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ നിർമ്മിക്ക്ന്ന വീടിന് കട്ടിള വെച്ചു

Read Next

എകരം സംസ്ഥാന ചിത്രപ്രദർശനം ഡിസംബർ 22 മുതൽ 26 വരെ കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73