The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പയ്യന്നൂരിൽ വൻ കവർച്ച

പയ്യന്നൂർ പെരുമ്പയിലെ സി. എച്ച് സുഹറയുടെ വീട്ടിലാണ് കവർച്ച നടന്നത്. 75 പവൻ സ്വർണ്ണം കവർന്നു. ഇരുനില വീടിൻ്റെ മുകളിലെ നിലയിൽ കുടുംബാംഗങ്ങൾ ഉറങ്ങുമ്പോഴാണ് താഴെയുള്ള മുറിയിൽ കവർച്ച നടന്നത്. ഇന്നലെ രാത്രിയാണ് കവർച്ച നടത്തിയത്. വീടിന്റെ മുൻ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്.

രണ്ടു മുറികളിലായുണ്ടായിരുന്ന അലമാരകൾ കുത്തിപ്പൊളിച്ചാണു കവർച്ച നടത്തിയതെന്നു വീട്ടുകാർ പറഞ്ഞു. ഒരു മുറിയിൽ കമ്പിപ്പാരയും മറ്റൊരു മുറിയിൽ കത്തിയും വാളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Read Previous

അമ്പലത്തറയിൽ സിപിഎം നേതാക്കൾക്ക് നേരെ സിപിഎം പ്രവർത്തകൻ ബോംബറിഞ്ഞു, സ്ത്രീക്ക് പരിക്കേറ്റു

Read Next

ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു വീണു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!