The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം

പയ്യന്നൂരിലെ പ്രമുഖ ഷോപ്പിംഗ് മാളായ ഷോപ്രിക് സിൽ വൻ തീപിടുത്തം. ഇന്നലെ അർധരാത്രിയോടെ ഉണ്ടായ തീപിടുത്തം ഫയർഫോഴ്സും നാട്ടുകാരും പോലീസ് ചേർന്ന് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൂടെയാണ് കെടുത്തിയത്. കെട്ടിടത്തിന്റെ മുകളിൽ നിന്നും തീയും പുകയും ഉയരുന്നത് കൊണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. പയ്യന്നൂർ,തളിപ്പറമ്പ്, കണ്ണൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തിയ ഫയർഫോഴ്സ് ആണ്തീ ആണയ്ക്കാൻ നേതൃത്വം നൽകിയത്. ഓണാഘോഷമായതിനാൽ വൻ ഇലക്ട്രോണിക്സ് സാനങ്ങൾ സ്റ്റോക്ക് ഉണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചു

Read Previous

സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ

Read Next

കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!