
നീലേശ്വരം: കരിന്തളം കാലിച്ചാമരത്തെ പരേതനായ കോക്കണ്ടത്തിൽ ഐപ്പിൻ്റെ ഭാര്യ മറിയക്കുട്ടി (84) അന്തരിച്ചു. മക്കൾ – ജോളി ,സിസ്റ്റർ ലിസ്ബത്ത് (ആരാധന കോൺവെൻ്റ് പഞ്ചാബ്), ജോമി,ജിജി, ജിജു, ജൂലി. മരുമക്കൾ:തങ്കച്ചൻ വെട്ടുകാട്ടിൽ (മാലോം ) ,റാണി കിഴക്കേമുട്ടത്ത് (കുന്നുംകൈ ),ബിന്ദു കിഴക്കേടത്ത് (മണ്ഡപം), സിനി അമരത്ത് പറമ്പിൽ (കീഴ്പള്ളി ), സോജു വേത്താനത്ത് (പരപ്പ ).