The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

രക്തസാക്ഷി ശരത്ത് ലാലിന്റെ സഹോദരിയുടെ കല്യാണം നാളെ, കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ കാഞ്ഞങ്ങാട്ടേക്ക്

കല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹം നാളെ നടക്കും. ചെമ്മട്ടംവയൽ പലേഡിയം കൺവെൻഷൻ സെന്ററിൽ നടക്കുന്ന കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ നാളെ കാഞ്ഞങ്ങാട് എത്തും. കല്യോട്ടെ സത്യനാരായണന്റെയും ലതയുടെയും മകളാണ് അമൃത. ബന്തടുക്ക മാണിമൂലയിലെ നാരായണൻ മണിയാണിയുടെയും നാരായണിയുടെയും മകൻ മുകേഷാണ് അമൃതയുടെ വരൻ.

കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടം ഉൾപ്പെടെയുള്ള  നേതാക്കൾ കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെത്തന്നെ വീട്ടിലെത്തി ആശംസ അറിയിച്ചു.

Read Previous

കരിമണൽ വ്യവസായികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം; ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് നൽകി കെ സി വേണുഗോപാൽ

Read Next

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73