The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മന്നംപുറത്ത് കാവും പരിസരവും ശുചീകരിച്ചു

സ്വച്ഛഭാരത് അഭിയാൻ ഭാഗമായി ഗാന്ധജയന്തി ദിനത്തിൽ സേവാഭാരതി നീലേശ്വരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീ മന്നം പുറത്തുകാവ് പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഉണ്ണികൃഷ്ണൻ. കെ ഉദ്ഘാടനം ചെയ്തു. സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ അധ്യക്ഷത വഹിച്ചു സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ മുഖ്യപ്രഭാഷണം നടത്തി സേവാ പ്രവർത്തനത്തിന് ഉണ്ണികൃഷ്ണൻ കൊട്ടില സുരേശൻ അഴിത്തല, ഹരി പടിഞ്ഞാറ്റംകൊഴുവൽ, വിനുപ്രസാദ് പള്ളിക്കര, മോഹനൻ ചീർമകാവ്, എഫ്സിഐ ഗംഗൻ, രാമകൃഷ്ണൻ വഴുന്നൊറടി, പ്രാഭകരൻ ചാപ്പയിൽ, ബാലകൃഷ്ണൻ മുണ്ടെമാട്, വിജു കൊട്ടുക്കൽ സുചേതാ ടീച്ചർ, ശ്യാമ, സുമിത്ര ,എന്നിവർ നേതൃത്വം നൽകി യൂണിറ്റ് സെക്രട്ടറി സന്തോഷ്‌കുമാർ.കെ സ്വാഗതവും, സുനന്ദ.സി.എച്ച് നന്ദിയും പറഞ്ഞു

 

Read Previous

കോട്ടപ്പുറം സ്കൂളിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി

Read Next

ഓർക്കുളത്തെ ഒ.കുഞ്ഞമ്മാറു അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!