നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻ.എസ്.എസ്.കരയോഗം മന്നംസമാധി ആചരിച്ചു. ഇതിൻ്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പ്രസിഡണ്ട്, പി.കുഞ്ഞിരാമൻ നായർ, സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻനായർ,എം.മധുസൂദനൻ, ഉണ്ണികൃഷ്ണൻ പുറവങ്കര തുടങ്ങിയവർ സംസാരിച്ചു. Related Posts:കിഴക്കൻ കൊഴുവൽ എൻ എസ് എസ് കരയോഗം പതാക ദിനം ആചരിച്ചുമഹാത്മാഗാന്ധിജിയുടെ 77-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.മഹാത്മജി അനുസ്മരണം സംഘടിപ്പിച്ചു.ടി. ഇബ്രാഹിം 4-ാം ചരമവാർഷികദിനം ആചരിച്ചുമന്നംപുറത്ത് കാവും പരിസരവും ശുചീകരിച്ചുജ്യോതിസ് യു.എ.ഇ ഓണം ആഘോഷിച്ചു