The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

പട്ടേനയിലെ മനിയേരി വീട്ടിൽ ശ്രീദേവി അമ്മ ( 88 ) അന്തരിച്ചു

നിലേശ്വരം പട്ടേനയിലെ മനിയേരി വീട്ടിൽ ശ്രീദേവി അമ്മ ( 88 ) അന്തരിച്ചു.
ഭർത്താവ്:പരേതനായ വി.പി.രാഘവൻ നമ്പ്യാർ ( റിട്ട. ഹെഡ് മാസ്റ്റർ പുതുക്കൈ ജി എൽ പിസ്കൂൾ)മക്കൾ: തങ്കമണി, സതിദേവി, എംമധുസൂദനൻ, (മൂവരും ചെന്നക്കോട്) എം.ധനഞ്ജയൻ ( ഓട്ടോ ഡ്രൈവർ തേജസ്വിനി സ്റ്റാൻറ് നിലേശ്വരം ).
മരുമക്കൾ: കെ.എൻ സുമതി, സുധാമണി (കരിവെളളൂർ പെരളം)പരേതരായ വി.പി. ദാമോദരൻ നമ്പ്യാർ, സി. കുമാരൻ നായർ
സഹോദരങ്ങൾ: എം.നാരായണി, സി.എം കുഞ്ഞികൃഷ്ണൻ (പട്ടേന)
പരേതരായ സി.എം കുഞ്ഞമ്പുനായർ, സി.എം. കുഞ്ഞിക്കണ്ണൻ നായർ.

Read Previous

മുഴക്കോത്തെ ചരലിൽ സുകുമാരൻ അന്തരിച്ചു

Read Next

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേർ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73