The Times of North

Breaking News!

എയിംസ് വിഷയത്തിൽ സർക്കാർ ഒളിച്ച് കളിക്കുന്നു: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ   ★  വിഷുവിന് കണിയൊരുക്കാൻ ചിത്ര ചട്ടികളൊരുങ്ങി....   ★  ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചു   ★  കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.

മഹാ കുംഭമേള സ്പെഷൽ തീവണ്ടിക്ക് നീലേശ്വരത്ത് സ്റ്റോപ്പ്

നീലേശ്വരം : മഹാകുംഭമേള പ്രമാണിച്ച് മംഗളുരു സെൻട്രലിൽ നിന്ന് വാരാണസിയിലേക്കും തിരിച്ചും പ്രത്യേക വണ്ടി അനുവദിച്ചു. 06019 മംഗളുരു – വാരാണസി സ്പെഷ്യൽ 2025 ജനുവരി 18, ഫെബ്രുവരി 15 തീയതികളിൽ മംഗളുരു നിന്ന് പുലർച്ചെ 4.15 ന് പുറപ്പെട്ട്, മൂന്നാം ദിവസം ഉച്ച കഴിഞ്ഞ് 2.50 ന് വാരാണാസിയിൽ എത്തും . ജില്ലയിൽ കാസറഗോഡ്, നീലേശ്വരം എന്നിവിടങ്ങളിൽ നിർത്തും. രാവിലെ 4.57 ന് കാസറഗോഡ്, 5.27 ന് നീലേശ്വരം എന്നിങ്ങനെ യാണ് സമയക്രമം.06020 വാരണാസി – മംഗളുരു പ്രത്യേക വണ്ടി ജനുവരി 21, ഫെബ്രുവരി 18 തീയതികളിൽ വൈകുന്നേരം 6.20 ന് പുറപ്പെട്ട് നാലാം ദിനം പുലർച്ചെ 2.30 ന് മംഗ്ളുരുവിൽ എത്തും. നീലേശ്വരം പുലർച്ചെ 12.58, കാസറഗോഡ് 1.33 എന്നിങ്ങനെയാണ് സമയക്രമം.

Read Previous

ഭക്ഷ്യവിഷബാധ: ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതകൃതർ പൂട്ടിച്ചു

Read Next

ചോയ്യങ്കോട് പോണ്ടിയിൽ 60 വർഷത്തിനുശേഷം ഗുളികൻ ദൈവം കെട്ടിയാടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73