മടിക്കൈ: കണ്ടംകുട്ടിച്ചാലിലെ അബ്ദുല്ല വട്ടത്തോട് (80) അന്തരിച്ചു.
ഭാര്യ: ആയിഷ. മക്കൾ: ലത്തീഫ് (ഗൾഫ്),നിസാർ (ഗൾഫ്), റസിന, സുഹറ ( മടിക്കൈ ഗ്രാമ പഞ്ചായത്ത് അംഗം, സി പി ഐ എം കണ്ടംകുട്ടിച്ചാൽ ബ്രാഞ്ച് അംഗം). മരുമക്കൾ: ആയിഷ, ജസിന, അഷാദ് ( ഗൾഫ് ),സിറാജ് (ഗൾഫ്). സഹോദരങ്ങൾ:അബൂബക്കർ, യുസഫ്, കൈച്ചുമ്മ ചീനമാടം, റുഖിയ കൊവ്വൽ ,ഐസബി പാലക്കാൽ.