നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ മടിയൻ രാധമ്മ ( 87) അന്തരിച്ചു. ഭർത്താവ്: പരേതനായ പള്ളിയത്ത് കുഞ്ഞമ്പു നായർ. മക്കൾ: കെ എം ഗീത, (റിട്ട .ക്ലാർക്ക് നെഹറു കോളേജ്), കെ എം ബിന, കെ മനോജ്, കെഎം മായ, കെ എം വിനോദ് ,(,ഹോസ്ദുർഗ്ഗ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്) മരുമക്കൾ: പി.തമ്പാൻനായർ, നളിനാക്ഷൻ നായർ (ആധാരം എഴുത്ത് ) അനിത സി. (ജില്ലാ ഹൗസിംഗ് കോ ഓപ്പറേറ്റിവ് സൊസൈറ്റി നീലേശ്വരം,) രാധിക.ഇ കെ,പരേതനായ തമ്പാൻ നായർ. സഹോദരങ്ങൾ: മടിയൻ കുഞ്ഞിക്കണ്ണൻ നായർ, പരേതരായ മടിയൻ കുഞ്ഞമ്പു നായർ, മടിയൻ തമ്പാൻ നായർ ,മടിയൻ ലക്ഷ്മി അമ്മ ,മടിയൻ തമ്പായി അമ്മ, മടിയൻ കുഞ്ഞിക്കമ്മരൻ നായർ.