The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മധു ബേഡകത്തിന്റെ മരണമൊഴി നാടകം ചർച്ച ചെയ്തു.

കുണ്ടംകുഴി:ബേഡകം സാഹിത്യ വേദി മധു ബേഡകത്തിന്റെ മരണമൊഴി നാടകം ചർച്ച ചെയ്തു. കുണ്ടംകുഴിയിൽ നടന്ന പരിപാടി നാടക് ജില്ലാ ട്രഷറർ വിജയൻ കാടകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി വരദ് രാജ് മുഖ്യാതിഥിയായി .154 വേദികൾ പിന്നിട്ട മരണമൊഴിയുടെ നായകൻ മധു ബേഡകത്തെ കൂട്ടായ്മ ആദരിച്ചു. പ്രസിഡന്റ് മുരളീധരൻ ബീംമ്പുങ്കാൽ അധ്യക്ഷനായി. ബിജു ജോസഫ് ,ഗംഗാധരൻ ബീംമ്പുങ്കാൽ ,സുധ വേണുഗോപാലൻ,വിരാഘവൻ ,ജയരാജ് കുണ്ടംകുഴി, നിഷ പേര്യ , സന്തോഷ്‌ കുണ്ടംകുഴി, സുഹൈബ് മാഷ് , ജയരാജ്‌ വി സി , പങ്കജാക്ഷൻ തോരാത്ത്,
ശ്രീവിദ്യ , ശോഭന ബേഡകം, ഇന്ദിര വക്കീൽ ,കല്യാണ കൃഷ്ണൻ ,ജയൻ പേര്യ ,
സുധീഷ് മലാം കാട്,സുനിത കരിച്ചേരി,ജയശ്രീ ടീച്ചർ ,അശോകൻ ബീംമ്പുങ്കാൽ ,
ജയകൃഷ്ണൻ , റൊണാൾഡ് , മണികണ്ഠൻ ,അശോക് ദേവ് എന്നിവർ സംസാരിച്ചു. സാഹിത്യ വേദി സെക്രടറി സുരേഷ് പയ്യങ്ങാനം സ്വാഗതവും വിനോദ് കുണ്ടംകുഴി നന്ദിയും പറഞ്ഞു.

Read Previous

കേരള പൂരക്കളി അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് ഒ. കുഞ്ഞിക്കോരൻ അന്തരിച്ചു.

Read Next

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!