
ജില്ലാ ഇൻഫർമേഷൻ ഓഫീസർഎം മധുസൂദനൻ്റെ മാതാവ് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ മീർക്കാനത്തെ കുയ്യനങ്ങാടൻ മാധവി അമ്മ( 80 ) അന്തരിച്ചു .
ഭർത്താവ് : പരേതനായ കെ പി കൊട്ടൻ. മറ്റു മക്കൾ: കെ ബാലകൃഷ്ണൻ (നവകേരളം കർമ്മ പദ്ധതി കാസർകോട് ജില്ലാ കോർ ഡിനേറ്റർ ). മരുമക്കൾ :കെ എൻ ബിന്ദു (ജില്ലാ സപ്ലൈ ഓഫീസർ കാസർകോട് ), ടി പ്രസീദ (ക്ലർക്ക് ,പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് ).