ഉദുമ: തെക്കേക്കരയിലെ പരേതനായ ചോയ്യമ്പുവിൻ്റെ ഭാര്യ മാധവി (74) അന്തരിച്ചു. മക്കൾ: ചന്ദ്രാവതി, ഉഷ, ലത, പുഷ്പ, മനോജ് കുമാർ (ഡ്രൈവർ) പ്രദീപ് കുമാർ (മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. ജില്ലാ ഓഫീസ് കാസർകോട്). മരുമക്കൾ: കുമാരൻ (മുളിയാർ), രമേശൻ (പള്ളിക്കര), അശ്വതി (പള്ളിക്കര), ജ്യോതിശ്രീ (എടനീർ,പരേതരായ സുകുമാരൻ, കുഞ്ഞിരാമൻ. സഹോദരങ്ങൾ: കാർത്തിയായനി (പടുപ്പ്), ശാന്ത (ചിത്താരി), രാധാകൃഷ്ണൻ (അബുദാബി) പരേതനായ പൊക്കായി.