The Times of North

Breaking News!

നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു

മടയമ്പത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കരിവെള്ളൂർ: പാട്ടിയമ്മ യു. പി. സ്കൂളിന് സമീപത്തെ മടയമ്പത്ത് കുഞ്ഞിക്കണ്ണൻ (81) അന്തരിച്ചു. കെ.ടി.സി. റിട്ട മാനേജറായിരുന്നു.കൊഴുമ്മൽ മടയമ്പത്ത് തറവാട് പ്രസിഡൻ്റാണ്.

പരേതരായയ കണ്ണൻ്റെയും ഉറുവാടിയുടെയും മകനാണ്.
ഭാര്യ:ഒ.യു.സരളകുമാരി ( റിട്ട. അധ്യാപിക അന്നൂർ എ.യു.പി. സ്കൂൾ)
മക്കൾ: ഡോ. സജിൻ ( അനാമയ ഹോസ്പിറ്റൽ പയ്യന്നൂർ), രജിൻ ( ഫാർമസിസ്റ്റ് , ഗവ. ആശുപത്രി, രാമന്തളി ),ലജീഷ് (യു.കെ). മരുക്കൾ: ഡോ: സൂന (അനാമയ ആശുപത്രി പയ്യന്നൂർ), ശ്രുതി ( എഞ്ചിനീയർ ) , ലിജി ( യു.കെ.).
സഹോദരങ്ങൾ: പരേതരായ ചിരി, ജാനകി, അച്ചുതൻ, കല്യാണി , തമ്പായി, ലക്ഷ്മി.

സംസ്കാരം ഒക്ടോബർ 27 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലക്കുന്ന് സമുദായ ശ്മശാനത്തിൽ

Read Previous

കേരളത്തിൽ ആദ്യ പ്രൊസ്തെറ്റിക്ഓർത്തോട്ടിക് ബിരുദ കോഴ്സ് നവംമ്പറിൽ തുടങ്ങുന്നു: മന്ത്രി ഡോ. ബിന്ദു

Read Next

മാവുങ്കാലിലെ പി.കെ.രാജൻ കുഴഞ്ഞ് വീണ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73