The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

എം സ്വരാജ് ദേശാഭിമാനി റസിഡന്റ് എഡിറ്റർ

ദേശാഭിമാനി റസിഡന്റ്‌ എഡിറ്ററായി എം സ്വരാജ് നിയമിതനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗത്തിലാണ് തീരുമാനം. നിലവിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റംഗമാണ്‌. 2016-2021 ൽ കാലഘട്ടത്തിൽ തൃപ്പൂണിത്തുറയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു.

പ്രാസംഗികനും ഗ്രന്ഥകാരനുമാണ്. ‘ക്യൂബ ജീവിക്കുന്നു, പൂക്കളുടെ പുസ്‌തകം, മരണം കാത്ത്‌ ദൈവങ്ങൾ’’ തുടങ്ങിയവയാണ്‌ പ്രധാന കൃതികൾ. മലപ്പുറം നിലമ്പൂർ സ്വദേശിയായ സ്വരാജ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്ററായി പ്രവർത്തിച്ചു.

Read Previous

സ്ഥാനാർത്ഥികളുടേയും ഏജൻ്റുമാരുടേയും യോഗം ചേർന്നു

Read Next

ഭൂമിക്ക് രക്ഷാകവചമാകാൻ ജീവനം നീലേശ്വരത്തിൻ്റെ പച്ചപ്പുതപ്പ്, ഉദ്ഘാടനം ശനിയാഴ്ച്ച 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!