ചെറുവത്തൂരിലെ പരേതനായ സി കുഞ്ഞിരാമന്റെ ഭാര്യ എം സുശീല (56) അന്തരിച്ചു. നീലേശ്വരം പട്ടേനയിലെ അമ്പാടിക്കുഞ്ഞി മുങ്ങത്ത് മാധവി ദമ്പതികളുടെ മകളാണ്. മക്കൾ: എം.സനൽകുമാർ ( മാനേജർ എസ് ബി ഐ കാഞ്ഞങ്ങാട്), സൗമ്യ (പ്രൊഫസർ ചിറ്റൂർ കോളേജ് പാലക്കാട് ), സബ്ന (ഷാർജ ). മരുമക്കൾ: വിനയ സനൽ സജേഷ്,ശശികുമാർ . സഹോദരങ്ങൾ: ഗണേഷ് മുങ്ങത്ത്, സുരേന്ദ്രൻ മുങ്ങത്ത് (ഇരുവരും കുവൈറ്റ് ), സിന്ധു (കാഞ്ഞങ്ങാട്).