നീലേശ്വരം : ആനച്ചാലിലെ പൗര പ്രമുഖനും കോട്ടപ്പുറത്തെ മത സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്ന ആനച്ചാൽ എം മുഹമ്മദ് കുഞ്ഞി ഹാജി (മമ്മിഞ്ഞി ഹാജി 75 ) അന്തരിച്ചു. ഇന്ത്യൻ യൂണിയൻ നാഷണൽ ലീഗ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്,ആനച്ചാൽ നുസ്രത്തുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ്, കോട്ടപ്പുറം മുസ്ലിം ജമാഅത്ത്, ആനച്ചാൽ മഹല്ല് ജമാഅത്ത് എന്നിവയുടെ മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യമാർ : ഹഫ്സത്ത്, റംല. മക്കൾ : നസീമ, റസിയ, റഷീദ്, ഫാത്തിമ, സാദിഖ്, അഷ്റഫ്, ഫൈസൽ, സൽമ, ഷുഹൈബ്. ജമാതാക്കൾ : അഹ്‌മദ് കെ എൻ പി ആയിറ്റി, അബ്ദുൽ സലാം ടി കെ ബീരിച്ചേരി, ഫാത്തിമത് സുഹറ സൗത്ത് ചിത്താരി, ശദുലി അയ്യങ്കേരി, മിസ്റിയ ചെറുവത്തൂർ, സുഹറാബി, ഫഹീമ, ജറീറ. സഹോദരങ്ങൾ : അബ്ദുൽ റഹ്മാൻ ഹാജി, യൂസഫ് ഹാജി, കുഞ്ഞി അലി, മറിയുമ്മ, പരേതയായ ബീഫാത്തിമ,