The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

എം കെ രാമൻ മാസ്റ്റർ അനുസ്മരണം നാളെ

നീലേശ്വരം: യോഗാചാര്യ എം കെ രാമൻ മാസ്റ്റർ സ്മൃതി ദിനത്തോടനുബന്ധിച്ച് നാളെ (ചൊവ്വ)ഉച്ചയ്ക്ക് 2 30ന് പാലായി കാവിൽ ഭവനിൽ അനുസ്മരണയോഗം നടക്കും. കാവിൽ ഭവൻ ചെയർമാൻ പി രാമചന്ദ്രന്റെ അധ്യക്ഷതയിൽ കേരള കാർഷിക സർവകലാശാല ഉത്തരമേഖല അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. ടി വനജ ഉദ്ഘാടനം ചെയ്യും . പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. വി ഗംഗാധരൻ അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭ കൗൺസിലർ വി.വി സതി കാവിൽ ഭവൻ രക്ഷാധികാരി സി. നാരായണൻ , കാവിൽ ഭവൻ മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രഭാസ് എന്നിവർ സംസാരിക്കും.

Read Previous

സി പി ഐ (എം) അമ്പലത്തുകര ലോക്കൽ സമ്മേളനം തുടങ്ങി.

Read Next

രണ്ട് മീറ്റ് റെകോർഡോടെ ജില്ലാ സ്ക്കൂൾ കായിക മേളക്ക് തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73