സീസണിലെ ആദ്യ ന്യുന മർദ്ദം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിൾനാട് ആന്ധ്രാ തീരത്തിനു അകലെയായി രൂപപ്പെട്ടു. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം മെയ് 24 ഓടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു ☔തുടർന്നും ഇതേ ദിശയിൽ സഞ്ചാരം തുടർന്നു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കേരളത്തിൽ അടുത്ത 2 ദിവസവും എല്ലാ ജില്ലകളിലും ഇടത്തരം / ശക്തമായ മഴ തുടരും.
Tags: Bay of Bengal