The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പഞ്ചഗുസ്തിയിൽ തോറ്റു, ജിമ്മിൽ വെച്ച് യുവാവിനെ മുഖത്തു കുത്തി പരിക്കേൽപ്പിച്ചു.

പഞ്ചഗുസ്തിയിൽ തോൽപ്പിച്ചതിന്റെ വൈരാഗ്യത്തിൽ ജിമ്മിൽ കളിക്കാനെത്തിയ യുവാവിനെ മുഖത്ത് കുത്തി പരിക്കേൽപ്പിച്ചു.തളങ്കര മുപ്പതാം മൈലിൽ ആദൂർ ഹൗസിൽ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഫസലി(19) നെയാണ് കുത്തി പരിക്കേൽപ്പിച്ചത്. കഴിഞ്ഞദിവസം കാസർഗോഡ് കെ.പി.ആർ റാവു റോഡ് മെഹമ്മൂദ് തിയേറ്ററിന് സമീപത്തെ നിഷ്വാൻ ജിമ്മിൽ വെച്ചാണ് സംഭവം. ഇവിടെ കളിക്കാൻ എത്തിയ മുഹമ്മദ് ഫസ്ലീനെ തളങ്കരയിലെ ആതിലാണ് തടഞ്ഞുവെച്ച് കയ്യിൽ ഉണ്ടായിരുന്ന മരകായുധം  കൊണ്ട് മുഖത്ത് കുത്തി പരിക്കേൽപ്പിച്ചത്. ആദിലിനെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്തു.

Read Previous

ബേക്കൽ താജ് റിസോർട്ടിൽ യുവതിയുടെ   ഡയമണ്ട് പതിച്ച ആഭരണങ്ങൾ മോഷ്ടിച്ചു 

Read Next

നീലേശ്വരം കിഴക്കൻ കൊഴുവൽ കോയിച്ചേരി വീട്ടിൽ കെ. പാർവ്വതി അമ്മ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!