സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് വൃന്ദ വാദ്യത്തിൽ തുടർച്ചയായി ഇരുപത്തിയഞ്ചാം വർഷവും വിജയം.സാധിക , സായി ലക്ഷ്മി,ദുർഗ്ഗ,ശ്രീലക്ഷ്മി, തൻവി, അമന്യ, അൻഷിക എന്നീ കുട്ടികളാണ് ഇത്തവണ അരങ്ങത്തെത്തിയത് ഗണേഷ് നിലേശ്വരം,ശ്രീജിത്ത് നിലേശ്വരം,ഹർഷ കുമാർ കാഞ്ഞങ്ങാട്.രജീഷ് നിലേശ്വരം എന്നിവരാണ് പരിശീലകർ.