The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കോപ്പ അമേരിക്ക ഫൈനലിൽ ലിയോണൽ മെസ്സിക്ക് പരിക്ക്

അത്യന്തം വാശിയോടെ നടക്കുന്ന കോപ്പ അമേരിക്ക ഫൈനലിലെ അർജന്റീന നായകൻ ലിയോണൽ മെസ്സിക്ക് പരിക്കേറ്റു. ഇതേതുടർന്ന് 65ആം മിനിറ്റിൽ
മെസ്സിയെ അർജന്റീന പിൻവലിച്ചു. മത്സരം രണ്ടാം പകുതിയിലും സമനിലയിൽ തുടരവെയാണ് മെസ്സിക്ക് പരിക്കേറ്റു പുറത്തു പോകേണ്ടി വന്നത്. ഇതോടെ വിതുമ്പി കരയുകയാണ് മെസ്സിയുടെ ലക്ഷക്കണക്കിന് ആരാധകർ.പരിക്കേറ്റ് പുറത്തേക്ക് പോയ മെസ്സിയും അക്ഷരാർത്ഥത്തിൽ വിങ്ങിപ്പൊട്ടുകയായിരുന്നു. പരിക്കുകളോടെ തന്നെയായിരുന്നു മെസ്സിയെ കളിക്കാൻ ഇറങ്ങിയതും ജയത്തോടെ കളി അവസാനിപ്പിക്കാമെന്ന് ആഗ്രഹിച്ചാണ് മെസ്സി കോപ്പ അമേരിക്ക ഫൈനലിൽ കളിക്കാൻ ഇറങ്ങിയത്.

Read Previous

സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

Read Next

ശൈലേഷ് ഹോട്ടൽ ഉടമ കളത്തിൽ കൃഷ്ണൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!