
ജമ്മുകാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണമടഞ്ഞവരോടുള ആദരസൂചകമായി നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു ചടങ്ങിൽ മഡിയൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു പി.രാമചന്ദ്രൻ, ബ്ലോക്ക് ഭാരവാഹികളായ എം.രാധാകൃഷ്ണൻ മാസ്റ്റർ,വി. നാരായണൻ, ഡോ.കെ.വി.ശശിധരൻ, കെ. സലു കെ.വി. പ്രസാദ് പി.പുഷ്ക്കരൻ, വി. കൃഷ്ണൻ മാസ്റ്റർ, രവീന്ദ്രൻ കൊക്കോട്ട്, കെ.കെ കൃഷ്ണൻ, എറുവാട്ട് മോഹനൻ, കെ.ബാലകൃഷ്ണൻ, ഇ.ഷജീർ , ശിവപ്രസാദ് അറുവാത്ത് പ്രവാസ് ഉണ്ണിയാടൻ എന്നിവർ സംസാരിച്ചു.