The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ലൈബ്രറി കൗൺസിൽ പുസ്തകോത്സവം മേലാങ്കോട്ട്

കാഞ്ഞങ്ങാട്: കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോൽസവം ഒക്ടോബർ 16, 17, 18 തീയതികളിൽ മേലാങ്കോട്ട് ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ അഫിലിയേറ്റ് ചെയ്യപ്പെട്ട 477 ഗ്രന്ഥശാലകൾ, സ്കൂൾ ലൈബ്രറികൾ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് സംസ്ഥാനത്തെ അമ്പതിലധികം പ്രസാധകരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങാനുള്ള സുവർണാവസരമാകും പുസ്തകോൽസവം. പുസ്തകങ്ങൾക്ക് വിലക്കിഴിവുമുണ്ടായിരിക്കും.

പുസ്തകോൽസവ സംഘാടക സമിതി രൂപീകരണ യോഗം സപ്തംബർ 21 ശനിയാഴ്ച വൈകിട്ട് 4.30ന് ലയൺസ് ക്ലബ്ബ് ഹാളിൽ ചേരുമെന്ന് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമനും സെക്രട്ടറി ഡോ.പി പ്രഭാകരനും അറിയിച്ചു.

Read Previous

ഡെ. തഹസിൽദാറായി പ്രമോഷൻ ലഭിച്ച കെ വി ബിജുവിന് യാത്രയയപ്പ് നൽകി.

Read Next

ആലന്തട്ടയിലെ മുത്തത്ത്യൻ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!