കാഞ്ഞങ്ങാട് ടൗണിലെ പർദ്ദ ഹൌസ് എന്ന തുന്നൽ കട കത്തി നശിച്ച് നഷ്ടം നേരിട്ട കടയുടമ നീലേശ്വരം പേരോലിലെ പ്രഭാകരന്,പേരോൽ എൽ.പി.എസ് കൂട്ടുകാരായ “സൗഹൃദം ” ഗ്രൂപ്പ് സ്വരൂപിച്ച സഹായ ധനം ഗ്രൂപ്പ് പ്രസിഡന്റ് പി.വി സതീശൻ, സെക്രട്ടറി പി.പി മധു , ട്രഷറർ പദ്മനാഭൻ, ഗ്രൂപ്പ് അംഗങ്ങളായ ശശി, സുരേഷ്, അശോകൻ, ചന്ദ്രൻ, അജിത് എന്നിവർ ചേർന്ന് പ്രഭാകരന്റെ വീട്ടിലെത്തി നൽകി.
Tags: friend helping hand