നീലേശ്വരം പേരോൽ കിഴക്കേമറ്റത്തിൽ ലീലാമ്മ (74) അന്തരിച്ചു. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: മാത്യു, ഷൈനി. മരുമക്കൾ: കെ.പി. ഷാജി (ഷീരാടി, കർണാടക), സുനി മാത്യു. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടമല സെന്റ് മേരീസ് സുനോറോ ചർച്ച് സെമിത്തേരിയിൽ. Related Posts:അഡ്വ. ആന്റണി മൈലാടിയിൽ അന്തരിച്ചുനീലേശ്വരം പള്ളിക്കര കുണ്ടുകണ്ടത്തിൽ തമ്പായി അമ്മ അന്തരിച്ചുഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ അന്തരിച്ചുബിരിക്കുളത്തെ മുണ്ടയ്ക്കൽ എം.ടി ലാസർ അന്തരിച്ചുആദ്യകാല കുടിയേറ്റ കർഷക എളേരിത്തട്ടിലെ മംഗലശ്ശേരിയിൽ…ദുരിതം വിതച്ച് പേമാരിയും കാറ്റും പരക്കെ നാശം, നിരവധി…