നീലേശ്വരം: തേജസ്വിനിപ്പുഴയിലെ പാലായിയിൽ അനുഭവപ്പെടുന്ന രൂക്ഷമായ കരയിടിച്ചിലും ഉപ്പുവെള്ളവും കയറുന്നതും തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് സി പി എം പാലായി താഴൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ ക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു വി.വി.രാഘവൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി. മനോഹരൻ. ത
എം’ വി.രാജീവൻ സി.സി. കുഞ്ഞിക്കണ്ണൻ ടി.പി. ലത് പി.പവിത്രൻ.വി.വി.ജി തേഷ് . വി.വി. ഉദയൻ. എന്നിവർ പ്രസംഗിച്ചു. സി.സി. മധു സ്വാഗതം പറഞ്ഞു. വിവിധ മേഖലകളിൽ കഴി വു തെളിയിച്ചവരെ പാറക്കോൽ രാജൻ ഉപഹാരം നൽകി ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി സി.സി. മധുവിനെ തെരഞ്ഞെടുത്തു