The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കെ.വി രാജേഷ് ഹൊസ്ദുർഗ് പബ്ലിക്ക് സർവൻ്റ്സ് സഹകരണ സംഘംപ്രസിഡന്റ്‌

ഹൊസ്ദുർഗ് പബ്ലിക്ക് സർവൻ്റ്സ് സഹകരണ സംഘം പുതിയ ഭരണസമിതി നിലവിൽ വന്നു. പുതിയ പ്രസിഡണ്ടായി കെ.വി രാജേഷിനെയും വൈസ് പ്രസിഡൻ്റായി സതീഷ് ബാബുവിനെയും തെരഞ്ഞെടുത്തു.

ഭരണ സമിതി അംഗങ്ങൾ
പ്രേംകുമാർ. കെ. പി., ബിജു. എം., ഭരതൻ. കെ. വി. വിനോദ് കുമാർ. കെ. ഗംഗധരൻ. വി. കെ. ശ്രീകല. പി. സാവിത്രി. കെ. ജി, ജിത. സി. പി, കെ. ജി.രാമചന്ദ്രൻ.

Read Previous

കേണമംഗലം കഴകം പെരുങ്കളിയാട്ടം സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി ആഗസ്ത് 10 ന്

Read Next

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!