The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

തൈക്കടപ്പുറത്തെ കെ വി മുഹമ്മദ് കുഞ്ഞി മുസ്ലിയാർ അന്തരിച്ചു

നീലേശ്വരം: തൈക്കടപ്പുറത്തെ കെ വി മുഹമ്മദ് കുഞ്ഞി മുസ്ലിയാർ(71) അന്തരിച്ചു.മക്കൾ: ലത്തീഫ് തൈക്കടപ്പുറം (എസ്കെഎസ്എസ്എഫ് കാസർകോട് ജില്ല വിഖായ ചെയർമാൻ), ജുനൈദ് തൈക്കടപ്പുറം (നിലേശ്വരം മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി), പിവി ഉബൈദ് (എസ് വൈ എസ് തൈ കടപ്പുറം ശാഖാ സെക്രട്ടറി) സാബിറ . ജാമാതാവ്: ഇബ്രാഹിം കളനാട് നെല്ലിയടുക്കം, ചാളക്കടവ്, തൈക്കടപ്പുറം ബാബ നഗർ, കോട്ടപ്പുറം എന്നിവിടങ്ങളിൽ ഖത്തീബായും സദർ മുഅല്ലിമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read Previous

പ്ലാസ്റ്റിക് കത്തിച്ചതിന് പിഴ ഈടാക്കി

Read Next

നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും സ്കൂട്ടർ മോഷണം പോയി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!