നീലേശ്വരം പള്ളിക്കരയിലെ പരേതനായ ശ്യാമ നിവാസിലെ (മരക്കൂട്ടിൽ )കണ്ണന്റെ ഭാര്യ കെ വി കല്യാണി അന്തരിച്ചു.
മക്കൾ: ഡോ. പവിത്രൻ (ഗവ. ഹോസ്പിറ്റൽ മാഹി ), ശ്യാമള (റിട്ട:ടീച്ചർ എൻ കെ ബി എം എ യു പി സ്കൂൾ നീലേശ്വരം), ശിവപ്രസാദ് (ഫർമസിസ്റ്റ് സിറ്റി നഴ്സിംഗ് ഹോം, കാഞ്ഞങ്ങാട്), മരുമക്കൾ: ഡോ. ആശാറാണി (ഇ എൻ ടി സർജൻ കണ്ണൂർ),പി സി ബാലകൃഷ്ണൻ(റിട്ട. അസോസിയേറ്റ് ഡയറക്ടർ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം), രാജി (മഹാത്മാ കോളേജ് പാലാത്തടം).
Tags: death