The Times of North

Breaking News!

കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും   ★  കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍   ★  മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു   ★  നടൻ രവികുമാർ അന്തരിച്ചു   ★  വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്   ★  ട്രെയിനിൽ നിന്നു ദേഹത്ത് കയറി പിടിച്ച യുവ സൈനീകനെ യുവതി കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു   ★  കാഞ്ഞങ്ങാട്ടെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും, വ്യാപാരികൾ പ്രക്ഷോഭത്തിന്   ★  ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാൻ ബേക്കലിൽ സ്കൈ ഡൈനിങ് ഒരുങ്ങി

കെ വി അപ്പ സ്മാരക പുരസ്കാരം അമ്പലത്തറ കുഞ്ഞികൃഷ്ണന്

അമ്പലത്തറ: പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹ്യ സേവകനും ഗാന്ധിയനുമായിരുന്ന മീങ്ങോത്ത് കാപ്പി വളപ്പിൽ അപ്പയുടെ സ്മരണാർത്ഥം കേശവ്ജി സ്മാരക പൊതുജന വായനശാല ഏർപെടുത്തിയ രണ്ടാമത് കെ വി അപ്പ സ്മാരക പുരസ്കാരം സാമൂഹ്യപ്രവർത്തകനും എൻഡോസൾഫാൻ വിരുദ്ധ പോരാളിയുമായ അമ്പലത്തറ കുഞ്ഞികൃഷ്ണന് നൽകും.എൻഡോസൾഫാൻ ദുരിത ബാധിതർക്കുവേണ്ടിയും പരിസ്ഥിതി, സാമൂഹ്യ മേഖലകളിലെയും നിരവധി വിഷയങ്ങളിൽ അദ്ദേഹം നടത്തിയിട്ടുള്ള പ്രവർത്തനങ്ങളാണ് അവാർഡ്നിർണയ സമിതി പരിഗണിച്ചത്. പതിനായിരം രൂപയും വിനോദ് അമ്പലത്തറ രൂപകല്പന ചെയ്ത ശില്പവുമാണ് അവാർഡിന്റെ ഭാഗമായി നൽകുന്നത്.സെപ്റ്റംബർ 23 ന് നടക്കുന്ന അനുസ്മരണയോഗത്തിൽ കേരള രജിസ്ട്രേഷന്‍- മ്യൂസിയം – പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അവാർഡ് സമ്മാനിക്കും.

Read Previous

എന്‍എസ്‌എസ്‌ കരയോഗവും വനിതാസമാജവും അനുമോദന സമ്മേളനം സംഘടിപ്പിച്ചു

Read Next

തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ തീപിടുത്തം രണ്ടുപേർ വെന്തു മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73