
മേക്കാട്ട് പാറ്റയൻ വീട്ടിൽ കുഞ്ഞിപ്പെണ്ണ് (98) അന്തരിച്ചു. ഭർത്താവ്: പരേതനായ പാലങ്കി കുഞ്ഞമ്പു. മക്കൾ : മാധവി, നാരായണി, മുത്താണി, നന്ദിനി, ഓമന, രാജൻ പരേതരായ കൃഷ്ണൻ, നാരായണൻ. മരുമക്കൾ : രമണി, ബിന്ദു, പരേതരായ കൃഷ്ണൻ, കരിമ്പിൽ രാമൻ, മടിയൻ നാരായണൻ. സഹോദരങ്ങൾ : കുഞ്ഞിപ്പാട്ടി, ജാനകി , പരേതയായ തമ്പായി.