പടന്നക്കാട്: തീർത്ഥങ്കരയിലെ പരേതരായ കോരൻ ചിരിതകുഞ്ഞി ദമ്പതികളുടെ മകൻ കുഞ്ഞികൃഷ്ണൻ ( 69) അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ ശാന്ത തട്ടാത്ത് ( എഐടിയുസി ജില്ലാ കമ്മിറ്റി അംഗം കാരിയിൽ).മക്കൾ: ശാന്തി കൃഷ്ണ, ശ്യാം കൃഷ്ണ. Related Posts:എ കെ ജി സെന്റർ മുൻ ജീവനക്കാരൻ പുത്തിലോട്ടെ വി പി…മടിക്കൈ പ്രവാസി അസോസിയേഷൻ ഫുട്ബോളിൽ ഐ കോണിക് എഫ് സി ജേതാക്കൾകരിവെള്ളൂർ ഓണക്കുന്നിലെ പ്രവാസി എ.കെ. ശ്രീകുമാർ അന്തരിച്ചുമയിച്ചയിലെ കുറ്റിക്കടവത്ത് മാണിക്യം അന്തരിച്ചുഐ. എൻ. എൽ സംസ്ഥാന കൗൺസിൽ അംഗം പടന്നക്കാട്ടെ പി. സി.…ശബരിമല മുൻ മേൽശാന്തി കുമ്പള ഷേഡിക്കാവിലെ ബ്രഹ്മശ്രീ…