ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ (87) നിര്യാതനായി. ഭാര്യ: കള്ളിപ്പാല വീട്ടിൽ ജാനകി. മക്കൾ:ശാന്ത , നാരായണൻ ശശി(ഗൾഫ്), ഗീത കോറോത്ത്, ശ്രീജ(വാഴക്കോട്), അനിത(ഇരിയ), മരുമക്കൾ: തമ്പാൻ അന്തിത്തിരിയൻ (അങ്കക്കളരിക്ഷേത്രം), ഷീബ . വി, വിനോദ് കോറോത്ത്, കുഞ്ഞിക്കേളു(ഗൾഫ്), സുഗുണൻ ടി. വിഇരിയ(എ. കെ. പി. എ കാസർകോട് ജില്ലാസെക്രട്ടറി), സഹോദരങ്ങൾ: അപ്പു പഴനെല്ലി, പരേതരായ പാർവ്വതി, കുഞ്ഞീക്കണ്ണൻ.