The Times of North

Breaking News!

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.   ★  സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും ഭൂമിയുറപ്പാക്കും മന്ത്രി ഒ ആർ കേളു.    ★  അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം   ★  ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: രാജ്മോഹൻ ഉണ്ണിത്താൻ എംപി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോദരന്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു   ★  യോഗാ ദിനാചരണം നടത്തി   ★  കൊയാമ്പുറത്തെ വി.വി. ബാലൻ അന്തരിച്ചു.   ★  ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ. എം. ബാലകൃഷ്ണന്റെ പിതാവ് അന്തരിച്ചു.   ★  ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു   ★  നീന്തൽ ടീം സെലക്ഷൻ

പള്ളിക്കരയിലെ പയ്യാടക്കത്ത് കുഞ്ഞിക്കോരൻ അന്തരിച്ചു.

ഹൊസ്ദുർഗ് മജിസ്ടേറ്റ് കോടതി മുൻ ജീവനക്കാരൻ നീലേശ്വരം പള്ളിക്കരയിലെ പയ്യാടക്കത്ത് കുഞ്ഞിക്കോരൻ (84) അന്തരിച്ചു. എസ്എൻഡിപി പൂവാലംകൈ ശാഖ മുൻ പ്രസിഡന്റ് ആയും പ്രവർത്തിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും ഫാർമേഴ്സ് വെൽഫെയർ കോ ഓപ് സൊസൈറ്റി ഡയറക്ടറുമായിരുന്നു.

ഭാര്യ:  ടി.വി യശോദ. മക്കൾ പ്രസന്നകുമാരി( ഡി ഇ ഒ ഓഫീസ് കാസർഗോഡ്), വിനുപ്രസാദ് (സബ്ബ് കോടതി ഹൊസ്ദുർഗ്ഗ്). മരുമക്കൾ: പവിത്രൻ എം (റിട്ട എക്സൈസ് കൂക്കോട്ട് ) , നമിത കെ (മാണിയാട്ട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ നിലേശ്വരം ശാഖ ). സഹോദരങ്ങൾ: കുഞ്ഞമ്പു പള്ളിക്കര ( റിട്ടയർഡ് സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ), കാർത്യായണി, പരേതരായ കുഞ്ഞിക്കണ്ണൻ പള്ളിക്കര, അമ്പാടി പള്ളിക്കര.

Read Previous

നോമ്പ് വിഭവങ്ങൾ വാങ്ങി വരികയായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

Read Next

സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച ചന്ദനമുട്ടികൾ ഇലക്ഷൻ സ്പെഷ്യൽ സ്ക്വാഡ് പിടികൂടി : യുവാവ് അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73